പോൺ താരം മിയ ഖലീഫ വിവാഹിതയാവുന്നു;

പോൺ താരം മിയ ഖലീഫ വിവാഹിതയാവുന്നു;
mia-khalifa_710x400xt

മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗിനെയാണ് മിയ വിവാഹം കഴിക്കുന്നത്. മിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.സ്വീഡനില്‍  ഷെഫായി ജോലിചെയ്യുകയാണ് റോബര്‍ട്ട്.

എന്നാൽ 26 കാരിയായ മിയയുടെ വിവാഹവാർത്ത ആരാധകരെയാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. വിവാഹ ശേഷം തൻ അഭിനയം നിർത്താൻ പോകുന്നുവെന്ന മിയയുടെ വെളിപ്പെടുത്തലാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. എന്നാൽ ഇരുവർക്കും ആശംസകളുമായി എത്തിയവരും നിരവധിയാണ്.

ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി മോതിരം അണിയിച്ചത്.വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. ‘‘ഞങ്ങൾ ചിക്കാഗോയിൽ പോയി. ഹോട്ടൽ സ്മിത്തില്‍ നിന്നു നല്ലൊരു അത്താഴം കഴിച്ചു. അതിനുശേഷം വിവാഹാഭ്യർഥന നടത്തി അവൾ സമ്മതിച്ചു.’’–  ഇവരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോബർട്ട് കുറിച്ചു. ഭക്ഷണം സൂക്ഷിക്കുന്ന പാത്രത്തിലാണു റോബർട്ട് മോതിരം ഒളിച്ചുവച്ചത്. മിയ സമ്മതിച്ചതോടെ മോതിരം അണിയിച്ചു. മനോഹരമായ അന്തരീക്ഷമൊരുക്കിയ ഹോട്ടൽ അധികൃതർക്കും റോബർട്ട് നന്ദി പറഞ്ഞു.

പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോർട് ഷോയുടെ അവതാരകയാണ്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. അഡള്‍ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു ഒരു കാലത്ത് മിയ. എന്നാല്‍ ഐഎസ്‌ ഭീഷണിയെ തുടര്‍ന്ന് ഈ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.

അഡള്‍ട്ട് വീഡിയോയില്‍ ഹിജാബ് ധരിച്ച് എത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് മധ്യപൂർവേഷ്യൻ  രാജ്യങ്ങളിൽ നിന്നാണ് മിയയ്ക്ക് ഏറ്റവുമധികം എതിർപ്പ് നേരിടേണ്ടി വന്നത്. ലെബനീസ് -അമേരിക്കൻ വംശജയായ മിയ പത്താമത്തെ വയസ്സിലാണ് ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത

Read more

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്