പ്രവാസികള്‍ക്ക് ഇനി മുതല്‍ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായനികുതി റീഫണ്ട്

പ്രവാസികള്‍ക്ക് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായ നികുതി റീഫണ്ട് ലഭിക്കും.

പ്രവാസികള്‍ക്ക് ഇനി മുതല്‍ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായനികുതി റീഫണ്ട്
income-tax_650x400_51461936094-1

പ്രവാസികള്‍ക്ക് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായ നികുതി റീഫണ്ട് ലഭിക്കും. നിലവില്‍ രാജ്യത്തെ ഏതെങ്കിലും ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമെ റീഫണ്ട് ലഭിക്കുമായിരുന്നുള്ളൂ. ഐടിആര്‍ ഫോമില്‍ തിരുത്തല്‍ വരുത്തിയാണ് അതിനുള്ള കോളങ്ങള്‍ ചേര്‍ത്തത്. ഇതിനായി ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ സ്വിഫ്റ്റ് കോഡ്, ബാങ്കിന്റെ പേര്, രാജ്യം, ബ്രാഞ്ചിന്റെ സ്ഥലം, അക്കൗണ്ട് നമ്പര്‍ എന്നിവ ഓണ്‍ലൈനായി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ചേര്‍ക്കണം. റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ ഇ-ഫയലിങ് അക്കൗണ്ട് ലോഗിന് ചെയ്താല്‍ മതി. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എന്‍എസ്ഡിഎല്‍) സൈറ്റിലും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു