ധോണി കരുതിയിരിക്കുക, സിവയെ തട്ടിക്കൊണ്ടുപോകും...!

ധോണി കരുതിയിരിക്കുക, സിവയെ തട്ടിക്കൊണ്ടുപോകും...!
MS-dhoni-daughter-Ziva-Dhoni

ക്രിക്കറ്റ് താരം ധോണിയെക്കാൾ ആരാദകരുണ്ട് മകൾ സിവയ്ക്ക്.സിവയെ അറിയാത്തവരായി ആരുമുണ്ടാവില്ല.  സിവയുടെ കുട്ടി കുറുമ്പും  മലയാളം പാട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിൻഡ.

ക്യാപ്ടൻ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാൽ ആ സ്‌നേഹം ഇപ്പോൾ സിവയോടാണെന്നും പ്രീതി സിൻഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ധോണിയോട് കരുതിയിരിക്കണമെന്നും സിവയെ താൻ തട്ടിക്കൊട്ടുപോകുമെന്നും പ്രീതി അതോടൊപ്പം കുറിച്ചു.2010 ലാണ്‌ ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സാക്ഷി ആരാധകരുമായി പങ്കുവക്കാറുണ്ട്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി