പ്രിയ വാര്യര്‍ കാരണം പുലിവാല് പിടിച്ചത് ബാബു ആന്റണി; പ്രിയയെ കുറിച്ചറിയാന്‍ തന്നെയാരും വിളിക്കരുതെന്നു ബാബു ആന്റണി

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ ഉറക്കം പോയത് സാക്ഷാല്‍ ബാബു ആന്റണിയ്ക്ക്.  പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രശസ്തിയാണ് ബാബു ആന്റണിക്ക് വിനയായത്.

പ്രിയ വാര്യര്‍ കാരണം പുലിവാല് പിടിച്ചത് ബാബു ആന്റണി; പ്രിയയെ കുറിച്ചറിയാന്‍ തന്നെയാരും വിളിക്കരുതെന്നു ബാബു ആന്റണി
priya-4

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ ഉറക്കം പോയത് സാക്ഷാല്‍ ബാബു ആന്റണിയ്ക്ക്.  പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രശസ്തിയാണ് ബാബു ആന്റണിക്ക് വിനയായത്.

ഇരുവരുടെയും ജന്മനാടിന്റെ പേരുകളിലെ സാമ്യതയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. പ്രിയ പൂങ്കുന്നം സ്വദേശിയും, ബാബു ആന്റണി പൊന്‍കുന്നം സ്വദേശിയുമാണ്. പേരുകള്‍ ഏതാണ്ട് ഒരു പോലെയായതിനാല്‍ ഇരുവരും ഒരു നാട്ടുകാരാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെയാളുകള്‍ ബാബു ആന്റണിയെ ഫോണില്‍ വിളിച്ച് പ്രിയയുടെ വിശേങ്ങള്‍ അന്വേഷിക്കുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോളുകള്‍ ശല്യമായതോടെ ആരാണ് പ്രിയ എന്ന് അറിയാന്‍ ബാബു ആന്റണിക്ക് ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്നു. എന്തായാലും യുവതാരത്തിനുള്ള എല്ലാ ആശംസകളും നേര്‍ന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റി

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്