പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു?

പ്രിയങ്ക ചോപ്രയും  നിക്ക് ജോനാസും  വേർപിരിയുന്നു?
807395-00-priyanka-nick

ബോളിവുഡ്  ഒന്നാകെ വളരെ ആഘോഷപൂർവ്വം  കൊണ്ടാടിയ  പ്രിയങ്കയുടെയും നിക്കിന്റെയും. എന്നാൽ വിവാഹം കഴിഞ്ഞു മൂന്നു മാസമാകുമ്പോഴേക്കും  ഇവർ പിരിയുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ബ്രിട്ടിഷ്  മാസികയിൽ വന്ന റിപ്പോർട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസവും ഇതേ ചൊല്ലി വഴക്കും വന്നോതോടെയാണ് വിവാഹമോചനത്തെ  കുറിച്ച ചിന്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകൾ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയിൽ 'കൂൾ' ഭാര്യയെ പ്രതീക്ഷിച്ച  നിക്കിന് തെറ്റി. ‌നിക്കിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത്: ലേഖനത്തിൽ പറയുന്നു.

കുടുംബവും  കുട്ടികളുമൊക്കെയായി ജീവിക്കാൻ താല്പര്യമുള്ള പക്വതയുള്ള പെൺകുട്ടിയാണ് പ്രിയങ്ക എന്നാണ് നിക്കിന്റെ വീട്ടുക്കാർ താരത്തെ കുറിച്ച കരുതിയത്. എന്നാൽ പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത്. പ്രിയങ്ക ഒരു പാർട്ടി ഗേൾ മാത്രമാന്നെന്നും നിക്കിന്റെ കുടുംബത്തിന് മനസിലായി. ഇങ്ങനെ  താരത്തിന് എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും ലേഖനത്തിൽ ഉണ്ട്.

എന്നാൽ പ്രിയങ്കയും നിക്കും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലെന്നും ഇരുവരും മിയാമിയിൽ അവധികാലം ആഘോഷിക്കുകയാണെന്നും. ഇവർ സ്നേഹത്തോടു കൂടെ ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ  ആലുക്കൽ കാണുന്നതെന്നും,  മാഗസിൻ തെറ്റായ റിപ്പോർട്ടാണ് പുറത്തു വിട്ടതെന്നും പറഞ്ഞു ഈ മാഗസിനെതിരെ  ആരാധകർ  രംഗത്തെത്തിയിട്ടുണ്ട്.

ഈ വാർത്തകളോടൊന്നും തന്നെ നിക്കും പ്രിയങ്കയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം.

Read more

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്