പ്രിയങ്ക തന്നെ താരം;ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 ടെലിവിഷന്‍താരങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെലിവിഷന്‍ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. 11മില്യണ്‍ ഡോളറാണ് (ഏകദേശം 73 കോടി രൂപ) പ്രിയങ്ക പറ്റുന്ന പ്രതിഫലം. എട്ടാംസ്ഥാനമാണ് ഫോബ്‌സിന്റെ പട്ടികയില്‍ പ്രിയങ്കയ്ക്ക്.

priyank

മോഡേണ്‍ ഫാമിലി സ്റ്റാര്‍ സോഫിയ വെര്‍ഗാറയാണ് ലിസ്റ്റില്‍ ഒന്നാമത്. 43മില്യണ്‍ ഡോളറാണ് ഒരു വര്‍ഷം ഇവര്‍ നേടുന്നത്. ബിഗ് ബാങ് തിയറി താരം കലെ ക്യുകോയാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ എ.ബി.സി ടെലിവിഷന്‍ ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിങ്ങിലാണ് പ്രിയങ്കയിപ്പോള്‍. സെപ്റ്റംബര്‍ അവസാനം മുതലാണ് ഷോ ആരംഭിക്കുന്നത്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ