പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി

പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി
image

തിരുവനതപുരം: പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി. പരീക്ഷാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയത് സാഹചര്യത്തിലാണ്  പി.എസ്.സി പുതിയ നടപടിക്കൊരുങ്ങുന്നത്.

നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും. ഷൂ, കയ്യില്‍ കെട്ടുന്ന ചരടുകള്‍ എന്നിവയും വിലക്കും.

ഇതുസംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ഇനി തിയതി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ മുതല്‍ നടപ്പാക്കാന്‍ ആലോചന

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു