വിവാഹവേദിയില്‍ വധുവിന്റെ മുഖത്തുപോലും നോക്കാതെ പബ്ജി കളിച്ച് വരന്‍; വീഡിയോ വൈറൽ

വിവാഹവേദിയില്‍ വധുവിന്റെ മുഖത്തുപോലും നോക്കാതെ  പബ്ജി കളിച്ച് വരന്‍; വീഡിയോ വൈറൽ
groom-playing-pubji

ഊണും  ഉറക്കവുമുപേക്ഷിച്ച്  യുവാക്കൾ ഇപ്പോൾ പബ്ജിക്കു പുറകെയാണ്.ഇന്ത്യയില്‍ പബ്ജി നിരോധിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കല്യാണ ദിവസം വധുവിനരികിലിരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

https://www.facebook.com/Ishare4/videos/579163512603324/?t=0

വിവാഹ സമ്മാനങ്ങള്‍ വാങ്ങാന്‍ പോലും കൂട്ടാക്കാതെയും അരികിലിരിക്കുന്ന വധുവിനെ ശ്രദ്ധിക്കാതെയും ഇരുന്നു പബ്ജി കളിക്കുന്ന വരന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. വരന്റെ പബ്ജി കളി കണ്ട് ഒന്നു മിണ്ടാതെ നിസ്സഹായതയോടെ നോക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം.

ടോക്കില്‍ വൈറലാകുന്ന ഈ വീഡിയെ വിമര്‍ശിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഈ വീഡിയോ ടിക് ടോക്കിനായി നിര്‍മ്മിച്ചതാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു