പുലിമുരുകനിലെ ആ വില്ലന്‍ അഭിനയിച്ചത് ഇങ്ങനെയാണ്

പുലിമുരുകനിലെ ആ വില്ലന്‍ അഭിനയിച്ചത് ഇങ്ങനെയാണ്
hqdefault

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മാസ് ആക്ഷൻ ചിത്രം പുലിമുരുകനിലെ വില്ലൻ കടുവയെ ചിത്രീകരിച്ചതെങ്ങനെയെന്നത് ചിത്രം കണ്ടിറങ്ങിയവരുടെയെല്ലാം മനസിലെ ചോദ്യമായിരുന്നു. ഇത് ഗ്രാഫിക്സായിരുന്നു വിചാരിച്ചവരും കുറവല്ല. എന്നാല്‍ സിനിമയില്‍ എത്തിയത് യഥാര്‍ത്ഥ വരയന്‍കടുവ  തന്നെയായിരുന്നു. അതിനെകൊണ്ട് അഭിനയിപ്പിച്ച അണിയറ ദൃശ്യങ്ങള്‍ പുറത്തായി. കാണാം  എങ്ങനെയാണ് പീറ്റർ ഹെയിൻ ആ ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്ന്.

Read more

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപു