പി.വി സിന്ധു ഇനി സബ് കളക്ടറുടെ റോളില്‍
റി യോ ഒ ളി ന്പി ക്സി ലെ ഇ ന്ത്യ യു ടെ അ ഭി മാ ന താ രം ബാ ഡ്മി ന്റ ൺ കോ ർ ട്ടി ൽ നി ന്ന് ഇ നി നേ രെ സ ബ് ക ള ക്ട റു ടെ റോളില്‍ . ഡ പ്യൂ ട്ടി ക ള ക്ട ർ ത സ്തി ക യി ലു ള്ള ജോ ലി യാ ണ് സി ന്ധു വി ന് ആ ന്ധ്രാ പ്ര ദേ ശ് സ ർ ക്കാ ർ വാ ഗ്ദാ നം നല്‍കിയത് .
റിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം ബാഡ്മിന്റൺ കോർട്ടിൽനിന്ന് ഇനി നേരെ സബ് കളക്ടറുടെ റോളില്‍ . ഡപ്യൂട്ടി കളക്ടർ തസ്തികയിലുള്ള ജോലിയാണ് സിന്ധുവിന് ആന്ധ്രാപ്രദേശ് സർക്കാർ വാഗ്ദാനം നല്‍കിയത് .ഇക്കാര്യം സിന്ധുവിന്റെ അമ്മ സ്ഥിരീകരിച്ചു. ഒളിന്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റാണ് സിന്ധു. നിലവിൽ ബിപിസിഎലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസിൽ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.