തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്ടറിന് തകരാർ; പ്രിപ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ; വൈറൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്ടറിന് തകരാർ;  പ്രിപ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ; വൈറൽ
helicopter-rahul-11

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായതിനെത്തുടർന്ന് ഹെലികോപ്ടറിന്റെ  പ്രശ്നം പരിഹരിക്കാൻ ഇറങ്ങിയ രാഹുൽ  ഗാന്ധിയുടെ ചിത്രം  വൈറലാകുന്നു. രാഹുൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചത്.

രാഹുലിന്റെ കുറിപ്പ്

https://www.instagram.com/p/BxSUJokgoQl/?utm_source=ig_web_copy_link

''ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് ഒരു തകരാർ ഉണ്ടായി. ഒരുമിച്ചിറങ്ങിയതുകൊണ്ട്എല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. ഗുരുതരമായ ഒന്നുമുണ്ടായില്ല. ഗുരുതരമായ ഒന്നുമുണ്ടായില്ല. നല്ല ടീം വർക്ക് എന്നാൽ എല്ലാ കൈകളും മേൽതട്ടിൽ''

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്