രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

Share
രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു. രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൽഹി പൊലീസിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രാഹുൽ ഗാന്ധി.

Read more

ജയസൂര്യ ചിത്രം 'മായൻ' പൂർത്തിയായി; ഡിസംബർ മൂന്നിന് ആഗോള റിലീസ്

ജയസൂര്യ ചിത്രം 'മായൻ' പൂർത്തിയായി; ഡിസംബർ മൂന്നിന് ആഗോള റിലീസ്

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രം 'മായന്റെ' ചിത്രീകരണം പൂർത്തിയായി. 'കളങ്കാവലി