സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിത്തിളക്കം: രാഹുല്‍ രാജുവിന് തകര്‍പ്പന്‍ വിജയം

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിത്തിളക്കം: രാഹുല്‍ രാജുവിന് തകര്‍പ്പന്‍ വിജയം
14468

സിംഗപ്പൂര്‍: ഇന്നലെ നടന്ന സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് (എം എം എ) വാള്‍ട്ടര്‍ വെയിറ്റ് വിഭാഗത്തില്‍ മലയാളിയായ രാഹുല്‍ കെ രാജുവിന് മിന്നുന്ന വിജയം. എതിരാളിയായ ഇന്‍ഡോനേഷ്യക്കാരന്‍ പോളസ് സിനുലിംഗയെ ഒന്നാമത്തെ റൗണ്ടില്‍ തന്നെ മലര്‍ത്തിയടിച്ചാണ് രാഹുല്‍ തകര്‍പ്പന്‍ വിജയം കൈവരിച്ചത്.

ഒരു മുഴുവന്‍ സമയ എം എം എ കോച്ചായി ഇപ്പോള്‍ ജോലി ചെയ്യുന്ന രാഹുല്‍, സൗത്ത് ഏഷ്യന്‍ എം എം എ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനക്കാരനാണ്. തായ്‌ലാണ്ടിലും ഇന്‍ഡോനേഷ്യയിലും നടക്കാന്‍ പോകുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ തയ്യാറെടുപ്പിലാണ് രാഹുലിപ്പോള്‍.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ