റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!
തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്ധിയായ വരികള്‍ മെഹബൂബിന്റെതാണ്.. തന്‍റെ ജീവിതത്തോടു ഏറെ സാമ്യമുള്ളതാണ് റെയിലുവണ്ടി എന്ന് ശരണ്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു..
സിംഗപ്പൂര്‍ ഇന്‍റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശരണ്‍ജിത്ത്, സിംഗപ്പൂരിലെയും, കേരളത്തിലെയും, തിയേറ്റര്‍ സ്പേസുകളില്‍ നിറസാന്നിദ്ധ്യമാണ്..
https://www.facebook.com/saran.jith.52/videos/1587780501342135/
Read related article: http://www.pravasiexpress.com/review-of-dwau-anthyrangau/