മലേഷ്യയിലെത്തുന്ന സഞ്ചാരികൾക്കായി റെയിൻബോ സ്കൈവാക്ക്

മലേഷ്യയിലെത്തുന്ന സഞ്ചാരികൾക്കായി റെയിൻബോ  സ്കൈവാക്ക്
rainbow-skywalk-2-data

മലേഷ്യയിൽ എത്തുന്ന സഞ്ചാരികൾക്കു ഇനി സാഹസികതയുടെ താഴ്വരത്തു  കൂടി അല്പം നടക്കാം. മലേഷ്യയിലെ ഏറ്റവും വലിയ സ്കൈവാക് ഇന്ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.  പെനാഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആയ കൊംറ്ററിനു മുകളിലായാണ് റെയിൻബോ  സ്കൈവാക് നു സൗകര്യം ഒരുങ്ങിയിരിക്കുന്നത്.കെട്ടിടത്തിന്റെ 68 ആം നിലയിലാണ് അർദ്ധ വൃത്താകൃതിയിൽ സ്കൈവാക് ഒരുക്കിയിരിക്കുന്നത്.

നിലത്തു നിന്നും 250 മീറ്റർ മുകളിലാണ് ഇത്. മലേഷ്യയിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് കൊംറ്ററിന് . 2012 ലാണ് ഇതിന്റെ പണി പൂർത്തിയായത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ