ഇന്തോനേഷ്യയിലെ ഈ ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ

ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ. ചുരുക്കി പറഞ്ഞാല്‍ മഴവില്ലിന്റെ അഴകില്‍ ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിനാണ് ഈ മഴവില്ലഴക്.

ഇന്തോനേഷ്യയിലെ ഈ  ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ
rainbow-colored-village-7

ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ. ചുരുക്കി പറഞ്ഞാല്‍  മഴവില്ലിന്റെ അഴകില്‍ ഒരു ഗ്രാമം.  ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിനാണ് ഈ മഴവില്ലഴക്. റെയിന്‍ബോ ഗ്രാമം എന്ന പേരിലാണ് ഈ ഗ്രാമമിപ്പോള്‍ അറിയപ്പെടുന്നതു പോലും.

Image result for rainbow village indonesia

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ ഗ്രാമത്തില്‍ ഈ ആശയം നടപ്പാക്കിയത്. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സ്ലാമെറ്റ് വിഡോഡോയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ ആശയം. ഏകദേശം 232 വീടുകള്‍ക്കാണ് പെയിന്റടിച്ചത്. ഓരോ വീടിനും കുറഞ്ഞത് മൂന്നുനിറം വീതം ഉപയോഗിച്ചിട്ടുണ്ട്. വീടുകള്‍, മതിലുകള്‍, മേല്‍ക്കൂരകള്‍, പാലങ്ങള്‍, പടികള്‍ എന്നിങ്ങനെ എല്ലാത്തിനും നിറം നല്‍കിയിരിക്കുകയാണ്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇപ്പോള്‍ ഈ കൊച്ചു ഗ്രാമത്തിലേക്ക്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു