തമിഴ്റോക്കേഴ്സ് രജനിയെയും ചതിച്ചു; രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍; ഇതുവരെ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍

രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

തമിഴ്റോക്കേഴ്സ് രജനിയെയും ചതിച്ചു; രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍; ഇതുവരെ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍
rajani

രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

ഏറ്റവും അധികം മുതല്‍ മുടക്കോടെ ചിത്രീകരിച്ച ചിത്രമായിരുന്നു ഇത്. 542 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്.
രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിൾ റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

രാവിലെ 11.30നാണ് 2.O തമിള്‍ റോക്കേഴ്സില്‍ അപ്‌ലോഡ് ചെയ്തത്. എച്ച്ഡി സമാനമായ ഗുണമേന്‍മയാണ് ഇന്റര്‍നെറ്റ് പതിപ്പിനുള്ളത്. 2.5 ജിബി മുതല്‍ 250 എംബി വരെ വലിപ്പമുള്ള അഞ്ച് വേര്‍ഷനുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തിയറ്ററിലെ ആദ്യ ഷോയില്‍ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കാമെന്നാണു നിഗമനം.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ