ഒരു ദുരിയാൻ പഴത്തിന് വില വെറും 71460 രൂപ !

ഒരു ദുരിയാൻ  പഴത്തിന് വില വെറും  71460 രൂപ !
durian-fruit-500x500

ഒരു ദുരിയാൻ പഴത്തിന്റെ വില വെറും 71460. സ്വാദിഷ്ടമായ ദുരിയാൻ പഴത്തിന്റെ പു​​​​തി​​​​യ സങ്കരയിനത്തിന്‍റെ വിലയാണ്  1000 ഡോളര്‍ ഈ ​​​​വി​​​​ല (ഇന്ത്യന്‍ രൂപ  71460 ). ഗന്ധം അസഹനീയമാണെങ്കിലും രുചിയിൽ കേമനണീ പഴം.

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ജാ​​​​വ​​​​യി​​​​ലു​​​​ള്ള പ്ലാ​​​​സ ഏ​​​​ഷ്യ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.  ജെ-​​​​ക്യൂ​​​​ൻ എ​​​​ന്നാ​​​​ണ് പുതിയ ഇനത്തിന്‍റെ പേ​​​​ര്. യോ​​​​ഗ്യ​​​​ക​​​​ർ​​​​ത്താ​​​​യി​​​​ലെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​ക്ക​​​​യാ​​​​ണ് ബ്രീ​​​​ഡ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. ഒ​​​​രു മ​​​​ര​​​​ത്തി​​​​ൽ 20 പ​​​​ഴം മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​വൂ. അ​​​​തി​​​​നാ​​​​ൽ ത​​​​ന്‍റെ ബ്രീ​​​​ഡി​​​​ന് വ​​​​ലി​​​​യ ഡി​​​​മാ​​​​ന്‍റാ​​​​ണെ​​​​ന്ന് ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു