എയർ ഇന്ത്യ എ320 അഥവാ വിമാന റസ്റ്റോറന്റ്

വിമാനത്തില്‍ ഇരുന്നു അതും ഓര്‍ജിനല്‍ വിമാനത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കണം എന്നുള്ളവര്‍ക്ക് ഇനിയൊരു പക്ഷെ അതിനു സാധിച്ചില്ലെങ്കില്‍ പഞ്ചാബിലെ ഈ ഭക്ഷണശാലയിലേക്ക് വരാം .

എയർ ഇന്ത്യ എ320 അഥവാ വിമാന റസ്റ്റോറന്റ്
hawai-adda

വിമാനത്തില്‍ ഇരുന്നു അതും ഓര്‍ജിനല്‍ വിമാനത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കണം എന്നുള്ളവര്‍ക്ക് ഇനിയൊരു പക്ഷെ അതിനു സാധിച്ചില്ലെങ്കില്‍ പഞ്ചാബിലെ ഈ ഭക്ഷണശാലയിലേക്ക് വരാം .കാരണം ഇത് ഒരു വിമാന റസ്റ്റോറന് തന്നെയാണ് .വിമാനത്തിന്റെ സെറ്റ് ഇട്ടിരിക്കുക ഒന്നുമല്ല നല്ല ഒന്നാന്തരം എയർ ഇന്ത്യയുടെ എ320 വിമാനമാണ് റസ്റ്ററന്റാക്കി മാറ്റിയത്.

പഞ്ചാബിന്റെ ഹൃദയ ഭാഗമായ ലുധിയാനയിലാണ് ഈ വിമാന റസ്റ്ററന്റുള്ളത്. പേര് ഹവൈ അഡ. വിമാനം നിർത്തിയിട്ടിരിക്കുന്നതാകട്ടെ ഫെറോസ്‌പുർ റോഡിലെ വെർക്ക മിൽക്ക് ബാറിലും. ലുധിയാനയിലെ ബിസിനസ്സുകാരനാണ് വ്യത്യസ്‌തമായ ഈ റസ്റ്ററന്റ് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. നല്ല ഭക്ഷണം കിട്ടുന്ന വെറുമൊരു റസ്റ്ററന്റ് മാത്രമല്ലിത്, സുഹൃത്തുക്കൾക്കൊപ്പമിരുന്ന് സമയം ചെലവഴിക്കാൻ ബേക്കറിയും കഫേയും നല്ലൊരു പാർട്ടി ഹാളും ഈ വിമാനത്തിലുണ്ട്.ഈ വിമാന റസ്റ്ററന്റ് സർവീസ് ആരംഭിച്ച് ഒരു മാസമേ ആകുന്നുളളൂവെങ്കിലും ഇതിനോടകം പഞ്ചാബിൽ ഹിറ്റായി കഴിഞ്ഞു

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി