കാണാതായ മലേഷ്യൻ വിമാനം കണ്ടെത്തുന്നവർക്ക് പാരിതോഷികം

കാണാതായ മലേഷ്യൻ വിമാനം കണ്ടെത്തുന്നവർക്ക് പാരിതോഷികം

മൂന്ന് വർഷം മുന്പ് കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 കണ്ടെത്തുന്നവർക്ക് മലേഷ്യൻ സർക്കാറിന്റെ പാരിതോഷികം!.

കഴിഞ്ഞ ദിവസമാണ് വിമാനത്തിനായുള്ള തിരച്ചിൽ നിറുത്തുന്നതായി മലേഷ്യ പ്രഖ്യാപിച്ചത്.പടിഞ്ഞാറൻ ആസ്ട്രേലിയയിൽ 46,000 മൈൽ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ തെരച്ചിൽ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്‍റ് ഏജൻസി കോഡിനേഷൻ സെന്‍റർ ഇക്കഴിഞ്ഞ ദിവസം   അറിയിച്ചത്.  ഇതിന് പിന്നാലെയാണ് ഇപ്പോൾ പാരിതോഷികം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതായത്.

തെരച്ചിലിനായി 160 മില്യണ്‍ യുഎസ് ഡോളറാണ്  ചെലവഴിച്ചത്. തെരച്ചില്‍ അവസാനിപ്പിക്കുന്നതോടെ മലേഷ്യന്‍ എയര്‍ലൈന്‍സിനെ സംബന്ധിച്ച നിഗൂഡത ഇനി ഒരിക്കലും ചുരുളഴാതെ തുടരും.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്