പ്രിയങ്കയുടെ റൗഡി ബേബിയായി സച്ചിൻ; വൈറലായി വിവാഹ വീഡിയോ

പ്രിയങ്കയുടെ റൗഡി ബേബിയായി  സച്ചിൻ; വൈറലായി വിവാഹ വീഡിയോ
24407

ധനുഷിന്‍റെയും സായ്പല്ലവിയുടെയും തകർപ്പൻ നൃത്തച്ചുവടുകളുമായി യുട്യൂബിൽ റെക്കോർഡുകൾ   സൃഷ്ടിക്കുകയാണ് റൗഡി ബേബി. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് മറ്റൊരു റൗഡി ബേബി. തൃശൂര്‍ സ്വദേശികളായ സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹത്തിനാണ് കള്ളുഷാപ്പും പുഞ്ചപ്പാടവും  പശ്ചാത്തലമായുള്ള  തനി കേരള സ്റ്റൈൽ  നാടൻ റൗഡി ബേബിയുടെ തകർപ്പൻ വരവ്.

വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍. സച്ചിനും , പ്രിയങ്കക്കുംമൊപ്പം ഇവരുടെ ബന്ധുക്കളും ചുവടുവെച്ച് ആടിപ്പാടിയപ്പോൾ  സംഭവം കളറായി.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം