തടി കുറച്ച് സുന്ദരിയായി സാനിയയുടെ പുതിയ ലുക്ക്

തടി കുറച്ച്  സുന്ദരിയായി സാനിയയുടെ പുതിയ ലുക്ക്
DxgmwM-UcAUKNm3

സാനിയ മിർസ പങ്കുവച്ചിരിക്കുന്ന തന്‍റെ പുതിയ മേക്കോവർ ചിത്രത്തിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. ഗർഭിണിയായതു മുതൽ അമിതമായി തടിച്ച സാനിയയെ ആരാധകർ വിമർശിച്ചിരുന്നു, എന്നാൽ സാനിയയുടെ ഈ പുതിയ മേയ്ക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും, വിമർശകരുമെല്ലാം. കഴിഞ്ഞ ദിവസം സാനിയ തന്‍റെ വർക്കൗട്ട് വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം