സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിക്കുറച്ചു

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിയമം വരുന്നു. തൊഴില്‍ വിസകാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി സൗദി സാമൂഹികക്ഷേമ മന്ത്രാലയം വെട്ടിക്കുറച്ചു.

സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിക്കുറച്ചു
saudi

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിയമം വരുന്നു. തൊഴില്‍ വിസകാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി സൗദി സാമൂഹികക്ഷേമ മന്ത്രാലയം വെട്ടിക്കുറച്ചു.

സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും മാത്രമാണ് ഇനി മുതല്‍ രണ്ടുവര്‍ഷം തൊഴില്‍ വിസ അനുവദിക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കി. തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗഫീസ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി തൊഴില്‍മന്ത്രാലയം അറിയിച്ചു. വിദേശജോലിക്കാരുടെ എണ്ണം കുറക്കുകയെന്നതാണ് സൗദിസര്‍ക്കാരിന്റെ ലക്ഷ്യം.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ