സൗദി അറേബ്യയില്‍ പുതിയ ചരിത്രം പിറന്നു; വളയിട്ട കൈകള്‍ ഇന്ന് മുതല്‍ വളയം പിടിക്കും

സൗദിയില്‍ വളയിട്ട കൈകള്‍ ഇന്ന് വീണ്ടും വളയം പിടിച്ചു തുടങ്ങി. ചരിത്രപരമായ മാറ്റം നിലവില്‍ വന്ന അര്‍ധരാത്രിമുതല്‍ തന്നെ നിരവധി വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ മുഖച്ഛായ തന്നെ മാറുന്ന തീരുമാനത്തിന് പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.

സൗദി അറേബ്യയില്‍ പുതിയ ചരിത്രം പിറന്നു; വളയിട്ട കൈകള്‍ ഇന്ന് മുതല്‍ വളയം പിടിക്കും
women-driving-1

സൗദിയില്‍ വളയിട്ട കൈകള്‍ ഇന്ന് വീണ്ടും വളയം പിടിച്ചു തുടങ്ങി. ചരിത്രപരമായ മാറ്റം നിലവില്‍ വന്ന അര്‍ധരാത്രിമുതല്‍ തന്നെ നിരവധി വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ മുഖച്ഛായ തന്നെ മാറുന്ന തീരുമാനത്തിന് പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.

രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് വനിതകള്‍ ഇതിനകം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞു. 50000-ലധികം പേരാണ് ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. 'ഭാരമേര്‍പ്പിക്കൂ കുതിക്കൂ' എന്ന പേരില്‍ സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. സൗദിയില്‍ ഇതുവെര സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരുന്നുല്ല. നേരത്തെ ഡ്രൈവ് ചെയ്ത സ്ത്രീകളെ അറസ്റ്റ് ചെയ്ത സാഹചര്യം വരെയുണ്ടായിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള നടപടികള്‍ക്കാണ് സൗദിയില്‍ പുതിയ തീരുമാനത്തോടെ മാറ്റം വന്നിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ