വിപ്ലവകരമായ തീരുമാനം; സൗദി വനിതകള്‍ക്ക് ഇനി ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാം

സൗദിയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുംകാറ്റ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ അനുമതി. സൗദി ടൂറിസം ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ ലൈസന്‍സ് അനുവദിക്കും.

വിപ്ലവകരമായ തീരുമാനം; സൗദി വനിതകള്‍ക്ക് ഇനി ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാം
saudi

സൗദിയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുംകാറ്റ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ അനുമതി. സൗദി ടൂറിസം ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ ലൈസന്‍സ് അനുവദിക്കും.

നേരെത്ത പതിറ്റാണ്ടുകളായി പുരുഷന്മാര്‍ക്ക് മാത്രം ബിസിനസ് ചെയ്യാന്‍ അനുവാദം നല്‍കിയിരുന്ന സൗദിയില്‍ സ്ത്രീകള്‍ക്കും ബിസിനസ് ചെയ്യാന്‍ അനുവാദം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്നത്. ഈ ശ്രമങ്ങളെ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ