ചില പ്രദേശങ്ങള്‍ അതിന്‍റെ മനോഹാരിത കൊണ്ട്സഞ്ചാരികളെ മാടി വിളിയ്ക്കും. ചിലവ സ്ഥലത്തിന്‍റെ പ്രത്യേകതയോ ചരിത്രപ്രാധാന്യമോ കൊണ്ട് ലോകത്തിന്‍റെ ഏതുകോണില്‍ നിന്നും സഞ്ചാരികളെ ഇങ്ങോട്ടാനയിക്കും. എന്നാല്‍ ഒന്ന് ഓര്‍ത്ത് നോക്കിയേ ഇതിന് ഒരു മറു വശം ഉണ്ടാകില്ലേ? നിഗൂഢതകളും പേടിയും മാത്രം അവശേഷിപ്പിക്കുന്ന സ്ഥലങ്ങളും ഉണ്ടാകില്ലേ നമ്മുടെ ഭൂമിയില്‍? ഉണ്ട് ഈ വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ അത്തരം സ്ഥലങ്ങളാണ്. ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒരിക്കലും തെരഞ്ഞെടുക്കരുത്. ഇവയാണ് സഞ്ചാരികള്‍ അകറ്റി നിര്‍ത്തേണ്ട ആ സ്ഥലങ്ങള്‍
- ഡെസ്റ്റിറ്റിയൂഡ് സെമിത്തേരി, ഗ്വാട്ടിമാല
- സൂയിസൈഡ് ഫോറസ്റ്റ്, ജപ്പാന്‍
- ജേക്കബ് വെല്‍, അമേരിക്ക
- ഓവര്‍ടണ്‍ ബ്രിഡ്ജ്, സ്‌കോട്‌ലന്‍റ്
- ചാപ്പല്‍ ഓഫ് ബോണ്‍സ്, പോർച്ചുഗല്‍
- ഹോയ ബാഷ്യൂ ഫോറസ്റ്റ്, റൊമാനിയ
- ഗോസ്റ്റ് ടൗൺ ഓഫ് പ്രിപ്യറ്റ്, ഉക്രൈന്‍
- ഹാങിങ് കഫിന്‍സ്, ഫിലിപ്പീന്‍സ്
- ഐലന്‍റ് ഓഫ് ഡോള്‍സ്, മെക്‌സിക്കോ
- കാറ്റകോംപ്‌സ്, ഫ്രാന്‍സ്