ഫ്ലൈ സ്കൂട്ട് പ്രൊസസിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നു , ടിക്കറ്റ് നിരക്കില്‍ 1000 രൂപയോളം കുറയും

ഫ്ലൈ സ്കൂട്ട് പ്രൊസസിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നു , ടിക്കറ്റ് നിരക്കില്‍ 1000 രൂപയോളം കുറയും
Pasted-into-Well-done-Scoot-removes-its-credit-card-processing-fee1

സിംഗപ്പൂര്‍ : യാത്രക്കാരെ ഏറെ വലച്ചിരുന്ന ക്രെഡിറ്റ്‌ കാര്‍ഡ് പ്രൊസസിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുവാന്‍ ഫ്ലൈ സ്കൂട്ട് വിമാന കമ്പനി തീരുമാനിച്ചിരിക്കുന്നു .സെപ്തംബര്‍ 23 മുതലാണ് ഈ തീരുമാനം പ്രാവര്‍ത്തികമാവുന്നത്.ഇതോടെ ഒരാളുടെ ടിക്കറ്റ് നിരക്കില്‍ 1000 രൂപയോളം കുറവ് ലഭിക്കും .കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് ഈ തീരുമാനം കൂടുതല്‍ പ്രയോജനം ചെയ്യും.നിലവില്‍ സിംഗപ്പൂരില്‍ നിന്ന് കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളിലേക്ക് ഫ്ലൈ സ്കൂട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട് .

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു