12ാം വയസിൽ കന്യകാത്വം നഷ്ടപ്പെട്ടു; 30 വയസിനിടെ യുവതി അന്തിയുറങ്ങിയത് 200 ഓളം പുരുഷന്മാർക്കൊപ്പം

12ാം വയസിൽ കന്യകാത്വം നഷ്ടപ്പെട്ടു; 30 വയസിനിടെ യുവതി അന്തിയുറങ്ങിയത് 200 ഓളം പുരുഷന്മാർക്കൊപ്പം
53733283_675276696224811_6051974391716118528_n (1)

12 ണ്ടാം വയസ്സിൽ കന്യകാത്വം നഷ്ടപ്പെട്ടു പിന്നീടങ്ങോട്ട് അന്തിയുറങ്ങാൻ കൂട്ടിന് ആറോളം പുരുഷന്മാർ, കേൾക്കുമ്പോൾ അമ്പരപ്പുതോന്നിയേക്കാം. എന്നാൽ ഇതൊരു കെട്ടുകഥയൊന്നുമല്ല, നടന്ന യാഥാർഥ്യമാണ്. ലോറി ജേഡ് വൂഡ്രഫ് എന്ന ഇംഗ്ലണ്ട് സ്വദേശിനിയാണ് എൻകോംപസിംഗ് നിംഫോമാനിയ എന്ന തന്റെ  അപൂർവ രോഗത്തെ പറ്റി തുറന്നെഴുതിയിരിക്കുന്നത്. അടക്കാനാവാത്ത  അനിയന്ത്രിതമായ ലൈംഗിക ആസക്തി അതാണ് എൻകോംപസിംഗ് നിംഫോമാനിയ എന്ന രോഗാവസ്ഥ.

12ആം വയസിൽ കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാർക്കൊപ്പം. അടക്കാനാവാത്ത ലൈംഗിക ആസക്തി നിയന്ത്രിക്കാനായി ഓരോ ദിവസവും അന്തിയുറങ്ങിയിരുന്നത് ഒന്നോ രണ്ടോ അല്ല ആറോളം പുരുഷന്മാർക്കൊപ്പം. സെക്സ് ക്ലബ്ബുകളിൽ നിന്നുമാണ് പലരേയും പരിചയപ്പെട്ടിരുന്നതെന്ന് അവർ പറയുന്നു. ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്ന് തോന്നിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ അനുഭവങ്ങൾ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്‌സ് അഡിക്‌ട് എന്ന പുസ്‌തവും ഇപ്പോൾ വൻ ഹിറ്റാണ്.

എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ രോ​ഗത്തിന് അടിമയാണ് താനെന്ന് ലോറി ജേഡ് വെെകിയാണ് തിരിച്ചറിഞ്ഞത്. ഒരു കുഞ്ഞുണ്ടായ ശേഷമാണ് ജീവിതം എന്താണെന്നും ജീവിതത്തിൽ വിലപ്പെട്ടത് എന്താണെന്നും മനസിലാക്കിയതെന്നും ലോറി പറഞ്ഞു. 12ാം വയസിൽ കന്യകാത്വം നഷ്ടപ്പെട്ടതോടെയാണ്  അടക്കാനാവാത്ത ലൈംഗിക ആസക്തി തുടങ്ങുന്നത്. ഇരുപതുകളിലേക്ക് അടുത്തതോടെ രോഗം മൂർച്ഛിച്ചു. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു.

ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു.ഇതിനിടയിൽ നിരവധി പേരുമായി റിലേഷനിൽ ഏർപ്പെട്ടെങ്കിലും അവയൊന്നും നിലനിർത്താൻ സാധിച്ചില്ല. എന്നാൽ ഇയാൻ എന്ന യുവാവിനെ പരിചയപ്പെട്ടതോടെയാണ് ജീവിതത്തിൽ അർത്ഥമുണ്ടായത്. ഇയാനുമായി പ്രണയത്തിലായി. ശേഷം ഒരു ആൺകുഞ്ഞിന് ജന്മവും നൽകി. ഇപ്പോൾ എന്റെ മകനു വേണ്ടിയാണ് ജീവിക്കുന്നത്. അവനെ നല്ല നിലയിൽ എത്തിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് ലോറി പറയുന്നു. ലോറി ഇയാനുമായി വേർപിരിഞ്ഞതിന് ശേഷമാണ് നോവൽ എഴുതണമെന്ന് തീരുമാനത്തിലെത്തിയത്.

സ്ഥിരമായി കൗൺസിലിംഗിനു പോയാതോടെ ലൈംഗികാസക്തി നിയന്ത്രണ വിധേയമാവുകയും,രോഗാവസ്ഥയിൽ നിന്നും പൂർണ്ണ മുക്തി നേടുകയും ചെയ്തിരിക്കയാണ് ലോറി ജേഡ് വൂഡ്രഫ്.ജീവിതത്തിന്റെ അർഥം ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും തന്റെ ഭൂതകാലത്തിലേക്ക് ഒരിക്കലും തിരിച്ച് പോകില്ലെന്നും ലോറി പറഞ്ഞു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ