ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിതരാക്കി

Share

ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഏഴ് പേരും സുരക്ഷിതരാണെന്ന് ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി നടപടികൾസ്വീകരിക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ സംഘത്തെ ലിബിയയിൽ തട്ടിക്കൊണ്ടുപോയ കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്.

ലിബിയയിൽ ഇന്ത്യയ്ക്ക് എംബസി ഇല്ലാത്തതിനാൽ ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡറാണ് വിഷയത്തിൽ ഇടപെട്ടത്. സെപ്റ്റംബർ പതിനാലിനാണ് ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശികളായ ഏഴ് പേരെ ലിബിയയിലെ ആസ്ഷ്‌വെരിഫിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്