'ഇനി താരങ്ങളുണ്ടാകില്ല, അവസാനത്തെ താരങ്ങൾ‌ ഞാനും ഷാരൂഖും': കങ്കണ റണാവത്ത്

Share

ന്യൂഡൽഹി: തനിക്കും ഷാരൂഖ് ഖാനും ശേഷം ഇനി താരങ്ങളുണ്ടാകില്ലെന്ന് കങ്കണ റണാവത്ത്. താരങ്ങളുടെ അവസാന തലമുറ എന്നാണ് കങ്കണ ഷാരൂഖ് ഖാനെയും തന്നെയും വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയിലെ മോശം പ്രകടനം മൂലമാണോ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കങ്കണ. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി കങ്കണ മത്സരിക്കുന്നത്. ഒരു അഭിനേതാവിനും വിജയങ്ങൾ മാത്രമുള്ള ഒരു കരിയർ ഉണ്ടാകില്ല.

ഷാരൂഖ് ഖാന്‍റെ ചിത്രങ്ങൾ പത്തു വർഷത്തോളം വിജയിച്ചിരുന്നില്ല. അതിനൊടുവിലാണ് പത്താൻ സൂപ്പർ ഹിറ്റായത്. ഏഴു വർഷത്തോളം എന്‍റെ ചിത്രങ്ങളും വിജയിച്ചിരുന്നില്ല.

അതിനു ശേഷം ക്വീൻ സൂപ്പർഹിറ്റായി. ഇനിയും കുറച്ചു നല്ല സിനിമകൾ വരുന്നുണ്ട്. ഒടിടി ഒരിക്കലും താരങ്ങളെ സൃഷ്ടിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി