ഷാജിപ്പാപ്പന്റെ 'ആട്‌ മുണ്ടുകൾ' നാടെങ്ങും സൂപ്പര്‍ ഹിറ്റ്‌

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട്‌-2 തിയേറ്ററുകളിൽ തകർത്തോടുമ്പോൾ, നാടെങ്ങും ഷാജിപ്പാപ്പന്റെ മുണ്ടും സൂപ്പര്‍ ഹിറ്റാണ്. ഷാജി പാപ്പനെ പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ അടിപൊളി കളര്‍ കോമ്പിനേഷന്‍ മുണ്ടും. ഇരുവശങ്ങളിലുമായി ചുവപ്പും -കറുപ്പും കലര്‍ന്നു വരുന്ന മുണ്ടാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ താരം.

ഷാജിപ്പാപ്പന്റെ 'ആട്‌ മുണ്ടുകൾ' നാടെങ്ങും സൂപ്പര്‍ ഹിറ്റ്‌
shajipaapan

മിഥുൻമാനുവൽസംവിധാനംചെയ്തആട്‌-2 തിയേറ്ററുകളിൽതകർത്തോടുമ്പോൾ, നാടെങ്ങുംഷാജിപ്പാപ്പന്റെമുണ്ടുംസൂപ്പര്‍ഹിറ്റാണ്. ഷാജിപാപ്പനെപോലെതന്നെഹിറ്റാണ്അദ്ദേഹത്തിന്റെഅടിപൊളികളര്‍കോമ്പിനേഷന്‍മുണ്ടും. ഇരുവശങ്ങളിലുമായിചുവപ്പും -കറുപ്പുംകലര്‍ന്നുവരുന്നമുണ്ടാണ്ഇപ്പോള്‍യുവാക്കള്‍ക്കിടയില്‍താരം.

ഷാജി പാപ്പാനും മുണ്ടും ഹിറ്റായതോടെ സീസൺ മുന്നിൽ കണ്ട്‌ വ്യാപാരികളും മുണ്ടിന്റെ വിപണി മുതലെടുത്തിരിക്കുകയാണ്. എടുത്തു വെച്ച സ്റ്റോക്ക്‌ മുഴുവന്‍ ചുരുങ്ങിയ ദിവസം കൊണ്ട്‌  വിറ്റഴിഞ്ഞു എന്നാണു വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ സിനിമ ഹിറ്റ്‌ ആയതോടെ  ദിവസവും  മുണ്ടുകൾ അന്വേഷിച്ച്‌ വരുന്നവരുടെ എണ്ണം കൂടുകയാണെന്ന് കോഴിക്കോട്  പുറമേരി ഹൈ മാക്സ് മെന്‍സ് വെയര്‍  നടത്തുന്ന ബിനോയ്‌ പറയുന്നു.

മുന്‍പ് പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ നിവിന്‍ പോളിയുടെ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ അതിനു സമാനമായി ട്രെന്‍ഡ് ആയിരിക്കുകയാണ് ഷാജി പാപ്പന്‍ മുണ്ടുകള്‍. എന്തായാലുംആട്‌-2 പ്രേക്ഷകർഏറ്റെടുത്തത്‌ പോലെമുണ്ടുംപ്രേക്ഷകർഏറ്റെടുത്തത്‌ പിന്നണിപ്രവർത്തകർക്ക്‌ സന്തോഷമുണ്ടാക്കുന്നകാര്യംതന്നെ.

Read more

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റോയ് സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോ

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയാ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു