ഷാര്‍ജയിൽ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം.

ഷാര്‍ജയിൽ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം
sharjah

ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം. 16 നിലകളുള്ള കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. മലയാളികള്‍ ഏറെയുള്ള പ്രദേശമാണിത്.

ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം . കെട്ടിടത്തിന്‍റെ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇടയ്ക്ക് നത്ത പുക ഉയര്‍ന്നത് വെല്ലുവിളിയായി. അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം