Middle East

ക​ട​ലി​ന​ടി​യിലൊരു കൊട്ടാരം ദുബൈയില്‍ ഒരുങ്ങുന്നു

Middle East

ക​ട​ലി​ന​ടി​യിലൊരു കൊട്ടാരം ദുബൈയില്‍ ഒരുങ്ങുന്നു

ക ട ലി ന ടി യില്‍ വി സ്മ യ കൊ ട്ടാ രം നി ർ മി ക്കാ ൻ ദു ബൈ ഒ രു ങ്ങു ന്നു. കൃ ത്രി മ ദ്വീ പാ യ വേ ൾ ഡ് ഐ ല ൻ ഡ്സി ലാ ണ് ലോ ക ത്തെ ആ ദ്യ ത്തെ അ ണ്ട ർ വാ ട്ട ർ ല ക്ഷ്വ റി വെ സ ൽ റി സോ ർട്ട് നി ർ മി ക്കു ന്ന ത്. ക ര യി ൽ നി ന്നു നാ ലു കി ലോ മീ റ്റ ർ അ ക ലെ യാ ണ് ആ ഡം ബ ര സൗ ധം ഒ രു ക്കു ന്ന ത്.

ഷാര്‍ജയിൽ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

Middle East

ഷാര്‍ജയിൽ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം.

99ാം വയസ്സിൽ ഈ അമ്മൂമ്മയുടെ ആഗ്രഹം ഒന്ന് ജയിലിൽ കിടക്കാൻ!!

Middle East

99ാം വയസ്സിൽ ഈ അമ്മൂമ്മയുടെ ആഗ്രഹം ഒന്ന് ജയിലിൽ കിടക്കാൻ!!

വാർദ്ധക്യം രണ്ടാം ബാല്യമാണെന്നാണ് പൊതുവേ പറയാറ്. എന്ന് വച്ച് ബാല്യാവസ്ഥയിലെ ദുർവാശികളെല്ലാം വാർദ്ധക്യത്തിൽ വന്നാൽ എങ്ങനെയിരിക്കും?കി

നിലാവ്‌ കുവൈറ്റ്‌  ഹലാ - കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സ്വാഗത സംഘം രൂപീകരിച്ചു.

Middle East

നിലാവ്‌ കുവൈറ്റ്‌ ഹലാ - കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സ്വാഗത സംഘം രൂപീകരിച്ചു.

കുവൈത്ത് : ഹലാ ഫെബ്രവരിയുടെ ഭാഗമായി ഫെബ്രുവരി 24, 25 ദിവസങ്ങളിലായി  കുവൈത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിലാവ്‌ കുവൈറ്റ്‌ സംഘടിപ്പിക്കു

അഖില കേരളം ബാലജന സഖ്യം എക്സ്.ലീഡേഴ്സ് ഫോറം യു.എ.ഇ ചാപ്റ്റര്‍ സഹവാസ ക്യാമ്പ് നടത്തി

Middle East

അഖില കേരളം ബാലജന സഖ്യം എക്സ്.ലീഡേഴ്സ് ഫോറം യു.എ.ഇ ചാപ്റ്റര്‍ സഹവാസ ക്യാമ്പ് നടത്തി

ദുബായ് : അഖില കേരളം ബാലജന സഖ്യം എക്സ്.ലീഡേഴ്സ് ഫോറം യു.എ.ഇ ചാപ്റ്റർ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്മൃതിമധുരം 2017  എന്ന പേരിൽ അബു

ഗള്‍ഫ്‌ നാടുകളിലെ സ്വദേശിവല്‍കരണം നടപ്പാകില്ലെന്ന് വിലയിരുത്തല്‍; കാരണം മറ്റൊന്നുമല്ല പ്രവാസികളെ പോലെ ജോലിയെടുക്കാന്‍ സ്വദേശികളെ കിട്ടാനില്ല

Middle East

ഗള്‍ഫ്‌ നാടുകളിലെ സ്വദേശിവല്‍കരണം നടപ്പാകില്ലെന്ന് വിലയിരുത്തല്‍; കാരണം മറ്റൊന്നുമല്ല പ്രവാസികളെ പോലെ ജോലിയെടുക്കാന്‍ സ്വദേശികളെ കിട്ടാനില്ല

പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള സ്വദേശിവല്‍കരണം പദ്ധതി നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട് .സ്വദേശികള്‍ ജോലി ചെയ്യാന്‍ തയാറാകത്തതാണ് സ്വദേശിവല്‍കരണത്തെ താളം തെറ്റിക്കുന്നത്.

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017

Arts & Culture

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017 പ്രസിദ്ധീകരിച്ചു.  മലയാള സാഹിത്യത്തിലെ പ്രമുഖര്‍ക്കൊപ്പം പ്രവാസി എക്സ്പ്രസിന്‍റെ എഴുത്തുകാ