ഇത് കമ്മട്ടിപ്പാടത്തിലെ ആ നാടൻ പെൺകുട്ടിതന്നെയാണോ?; വൈറലായി ഷോണിന്റെ ചിത്രങ്ങൾ

ഇത്  കമ്മട്ടിപ്പാടത്തിലെ  ആ നാടൻ പെൺകുട്ടിതന്നെയാണോ?; വൈറലായി  ഷോണിന്റെ ചിത്രങ്ങൾ
image (8)

കമ്മട്ടിപ്പാടത്തിലെ അനിതയെയും ലൂസിഫറിലെ അപർണ്ണയെയും  കണ്ട ആരാധകർ  ഷോൺ റോമിയുടെ  പുതിയ ചിത്രങ്ങൾ കണ്ടു  മൂക്കത്തു വിരല്വെച്ചു ചോദിച്ചുപോകയാണ് ഇത് ആ കുട്ടി തന്നെയാണോന്ന്. തിരശീലയ്ക്ക്  മുന്നിൽ  തനി നാടൻ വേഷങ്ങൾ പകർന്നാടിയ ഷോൺ ജീവിതത്തിൽ പക്കാ മോഡേൺ ആണ്.

https://www.instagram.com/p/B1oTssMnYiP/?utm_source=ig_web_copy_link

ഷോൺ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ തരംഗമായി മാറുന്നത്. ലണ്ടനിൽ വച്ച് എടുത്ത ചിത്രമാണിത്. ബംഗളൂരുകാരിയായ ഷോൺ ഇതിനു മുൻപും ലണ്ടൻ‌ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു