ശ്വേത അധ്യക്ഷ, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; 'അമ്മ'യെ ഇനി വനിതകള്‍ നയിക്കും

ശ്വേത അധ്യക്ഷ, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; 'അമ്മ'യെ ഇനി വനിതകള്‍ നയിക്കും
images-7.jpeg

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ ഇനി വനിതകള്‍ നയിക്കും.

പുതിയ അധ്യക്ഷയായി നടി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു.

അമ്മയുടെ തലപ്പത്ത് രണ്ട് വനിതകള്‍ വരുന്നത് ഇതാദ്യമാണ്. മൂന്ന് പതിറ്റാണ്ടിനിടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരുന്നതും ആദ്യമാണ്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു