ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ ഇടംനേടിയ ‘സില സമയങ്കളില്‍’; ട്രെയിലര്‍ കാണാം

ഒരു ലാബില്‍ എച്ച്!ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആള്‍ക്കാരുടെ കഥയാണ് പ്രകാശ് രാജ്, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം സില സമയങ്ങളില്‍

ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ ഇടംനേടിയ ‘സില സമയങ്കളില്‍’; ട്രെയിലര്‍ കാണാം
sila-samayangal

ഒരു ലാബില്‍ എച്ച്!ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആള്‍ക്കാരുടെ കഥയാണ് പ്രകാശ് രാജ്, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം സില സമയങ്ങളില്‍ .ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട് .

ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്റെ അവസാന റൗണ്ടില്‍ മത്സരിച്ച ചിത്രം കൂടിയാണിത്. പ്രഭുദേവയും സംവിധായകന്‍ എ എല്‍ വിജയ്‌യും ചേര്‍ന്നാണ് സില സമയമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. ഇളയരാജയാണ് സംഗീതം.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു