എല്ലാ കണ്ണുകളും റിയോയിലേക്ക്

ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും റിയോയിലേക്ക്.ഇനി അറിയേണ്ടത് ഏതു മെഡല്‍ എന്ന് മാത്രം .

എല്ലാ കണ്ണുകളും റിയോയിലേക്ക്
Rio Olympics Badminton Women

ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും റിയോയിലേക്ക്.ഇനി അറിയേണ്ടത് ഏതു മെഡല്‍ എന്ന് മാത്രം . 130 കോടി ഇന്ത്യക്കാരും മനസ് കൊണ്ട് ഇപ്പോള്‍ സിന്ധുവിനൊപ്പം .ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കാരോലിന മാരിനെ സിന്ധു തോല്‍പ്പിച്ചാല്‍ ഇന്ന് ചരിത്രത്തില്‍ ഇന്ത്യ ഇടം നേടും . ലോക ഒന്നാം നമ്പർ താരമാണ് കരോലിന.പത്താം നമ്പറുകാരിയാണ് സിന്ധു.

ഒളിമ്പിക് ബാഡ്മിന്റണിന്റെ ഫൈനലില്‍ മാറ്റുരയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. സൈന നേഹ്വാള്‍ കഴിഞ്ഞ തവണ ലണ്ടനില്‍ സെമിയില്‍ വെങ്കലം നേടിയിരുന്നു.മത്സരത്തിന്റെ ഫലം അറിയാന്‍ ഇനി വെറും മിനുട്ടുകൾ മാത്രം അവശേഷിക്കെ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ് .

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ