ആഘോഷം മൂന്ന്,നഗരം ഒന്ന്-സിംഗപ്പൂര്‍

singapore airlines
singapore airlines

ഉത്സവ സീസണില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികലെ ലക്ഷ്യമിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും സംയുക്തമായി ടൂറസം പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ആഘോഷം മൂന്ന്,നഗരം ഒന്ന്-സിംഗപ്പൂര്‍ എന്ന് പേരിട്ടിട്ടുള്ള പദ്ധതി വഴി സിംഗപ്പൂരില്‍ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ദീപാവലി, ക്രിസ്മസ്, ചൈനീസ് പുതുവര്ഷ ദിനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ സിംഗപ്പൂരിലെ ലയണ്‍ സിറ്റിയിലേക്ക്  സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സില്‍ക്ക് എയര്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇതുവഴി സിംഗപ്പൂര്‍ 241 പാസ്പ്പോര്‍ട്ട് സ്മാര്‍ട്ട് ഫോണ്‍ ആപ്പ്  ടൂറിസ്റ്റുകള്‍ക്ക് ലഭിക്കും

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം