സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് 16000 രൂപ മാത്രം

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് 16000 രൂപ മാത്രം
sq

സിംഗപ്പൂര്‍  : സിംഗപ്പൂര്‍ -കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് പുതിയ ഓഫറുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.സാധാരണയായി വന്‍തുക ഈടാക്കുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ വര്‍ഷം മുതലാണ്‌ ആദ്യമായി 20000-ത്തില്‍ താഴെയുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ കൊച്ചിയിലേക്ക് നല്‍കുന്നത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള യാത്രയ്ക്കാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .ഓഗസ്റ്റ്‌ 20 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക .

സില്‍ക്ക് എയറില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് ഏറ്റെടുത്തശേഷമാണു കൂടുതല്‍ ഓഫറുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.അടുത്ത വര്‍ഷംവരെ സില്‍ക്ക് എയര്‍ വിമാനങ്ങള്‍ തന്നെയായിരിക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്നത് .30 കി.ഗ്രാം ബാഗേജ് , ഭക്ഷണം , എന്റര്‍ടെയിന്‍മെന്‍റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഓഫര്‍ എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ലാഭകരമാകും .

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ