ഒരാള്‍ ഒരു ദിവസം എത്ര മണികൂര്‍ ഉറങ്ങണം .ഈ കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ് .ചിലര്‍ പറയുന്നു ഒന്‍പതു മണിക്കൂര്‍ എങ്കിലും വേണം എന്ന് ചിലര്‍ പറയും വെറും നാല് മണിക്കൂര്‍ മതി എന്ന് .എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ് ?
ഒരു കുഞ്ഞു ഉറങ്ങേണ്ട അത്രയും സമയം അല്ല യുവാക്കള്‍ ഉറങ്ങേണ്ടത് .അവര്‍ ഉറങ്ങുന്ന അത്രയും അല്ല വൃദ്ധജനങ്ങള്‍ ഉറങ്ങേണ്ടത് .അപ്പോള്‍ ഇതെങ്ങനെ അറിയാം എന്നാണോ ചിന്തിക്കുന്നത് .എന്നാല്‍ ഇതിനു ഒരു ഉത്തരം നല്‍കുകയാണ് നാഷണല്‍ സ്ലീപ്പ് ഫൌണ്ടേഷന്‍.ഇത് സംബന്ധമായി ഒരു ചാര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ്. ഈ ചാര്‍ട്ടില്‍ ഇത് സംബന്ധമായി എല്ലാം ഉണ്ട്.ചാര്‍ട്ട് കാണൂ