ഉറക്കക്കുറവുണ്ടോ?; എങ്കില്‍ ഇതാ ഉറങ്ങാന്‍ ഉള്ള വെള്ളം കണ്ടുപിടിച്ചിരിക്കുന്നു

ഉറക്കകുറവുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .നല്ല ഉറക്കം ലഭിയ്ക്കാനുള്ള ശീതള പാനീയവുമായി കൊക്ക കോള വിപണിയില്‍. സ്ലീപ്‌ വാട്ടര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഡ്രിങ്ക് ജപ്പാനിലാണ് പരീക്ഷണാര്‍ത്ഥം പുറത്തിറക്കുന്നത്.

ഉറക്കക്കുറവുണ്ടോ?; എങ്കില്‍ ഇതാ ഉറങ്ങാന്‍ ഉള്ള വെള്ളം കണ്ടുപിടിച്ചിരിക്കുന്നു
sleep-water2

ഉറക്കകുറവുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .നല്ല ഉറക്കം ലഭിയ്ക്കാനുള്ള ശീതള പാനീയവുമായി കൊക്ക കോള വിപണിയില്‍. സ്ലീപ്‌ വാട്ടര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഡ്രിങ്ക് ജപ്പാനിലാണ് പരീക്ഷണാര്‍ത്ഥം പുറത്തിറക്കുന്നത്. ജപ്പാനിലെ തൊഴിലിടങ്ങളിലെ സമയക്രമീകരണവും സ്ട്രെസ്സും കാരണം ഉറക്കം നഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഈ സ്ലീപ്പ് വാട്ടര്‍ എത്തുന്നത്.

ഗ്ലൂക്കോ സ്ലീപ്‌ വാട്ടര്‍ എന്നാണു ഇതിന്റെ മുഴുവന്‍ പേര്. ആരോഗ്യകരമായ എട്ടു മണിക്കൂര്‍ ഉറക്കം എന്ന അവസ്ഥയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഉള്ള സമയം നല്ല ഉറക്കം കിട്ടാന്‍ ഇത് സഹായിയ്ക്കും. എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡ് ആണ് ഇതിന്റെ പ്രധാന ഘടകം. കൊക്കോ കോളയുടെ മറ്റു പാനീയങ്ങള്‍ പോലെ ഇതില്‍ കഫീന്‍ അടങ്ങിയിട്ടില്ല.എന്തായാലും സംഗതി ജപ്പാനില്‍ ഹിറ്റ്‌ അയാള്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കാന്‍ ആണ് കൊക്കോകോളയുടെ തീരുമാനം .

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്