അഷ്മുടിക്കായലിന്റെ തീരത്ത് വാഴയിലയില്‍ വിളമ്പിയ നാടന്‍ പൊറോട്ടയും,പോത്തിറച്ചിയും

കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. നല്ല നാടന്‍ പൊറോട്ടയും തേങ്ങക്കൊത്തും പെരുംജീരകവും ചേര്‍ത്ത് ഉലര്‍ത്തിയ പോത്തിറച്ചിയും.

അഷ്മുടിക്കായലിന്റെ തീരത്ത് വാഴയിലയില്‍ വിളമ്പിയ നാടന്‍ പൊറോട്ടയും,പോത്തിറച്ചിയും
4 (5)

കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. നല്ല നാടന്‍ പൊറോട്ടയും തേങ്ങക്കൊത്തും പെരുംജീരകവും ചേര്‍ത്ത് ഉലര്‍ത്തിയ പോത്തിറച്ചിയും. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. നമ്മുടെ കപ്പയും മീനും കറിവച്ച് സായിപ്പന്മാരുടെ നാവില്‍ കപ്പലോടിച്ച മാസ്റ്റര്‍ ഷെഫ് സുരേഷ് പിള്ളയാണ് മലയാളികളെ കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ചരിക്കുന്നത്.

പൊറോട്ടയും പോത്തിറച്ചി ഉലര്‍ത്തിയതും പിന്നെ പതിമുഖവും ചുക്കും ഇട്ട് തിളച്ചിച്ചാറ്റിയ വെള്ളവും. ഒപ്പം ഒരു ചുവന്ന മുളകും മൂന്ന് ചുവന്നുള്ളിയും. എന്തായാലും സംഭവം സോഷില്‍ മീഡയ കീഴടക്കി. ബ്രിട്ടനിലെ പാചക റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു സുരേഷ് പിള്ള.

Read more

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്