ഇനി മുതല്‍ സോനം കപൂര്‍ അല്ല സോയ സിങ് സോളാങ്കി; സോഷ്യൽ മീഡിയയിൽ വീണ്ടും പേര് മാറ്റി താരം

ഇനി മുതല്‍ സോനം കപൂര്‍ അല്ല സോയ സിങ് സോളാങ്കി; സോഷ്യൽ മീഡിയയിൽ വീണ്ടും പേര് മാറ്റി താരം
1550234902-sonam_zoya_final (1)

സോഷ്യൽ മീഡിയയിൽ തന്റെ പേര് വീണ്ടും മാറ്റി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂർ. തന്‍റെ പുതിയ ചിത്രം ദ സോയ ഫാക്ടറിന്റെ റിലീസിന് മുന്നോടിായാണ് താരം സോഷ്യൽ മീഡിയയിൽ പേര് മാറ്റിയത്.

അനൂജ ചൗഹാന്‍റെ നോവല്‍ ദി സോയ ഫാക്ടറാണ് ചിത്രത്തിനാധാരം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ സോയ സിങ്ങ് എന്ന പെണ്‍കുട്ടിയെയാണ് സോനം കപൂര്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസാകുന്നത്. അതിന് മുന്നോടിയായി സോനം തന്‍റെ ട്വിറ്ററിലെ പേര് മാറ്റിയിരിക്കുകയാണ്. വിവാഹ ശേഷം താരം തന്‍റെ പേര് സോഷ്യൽ മീഡിയയിൽ സോനം കെ അഹൂജ എന്നാക്കി മാറ്റിയിരുന്നു. അതിനു  ശേഷമാണു  വീണ്ടുമുള്ള ഈ പേരുമാറ്റം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം