സോങ് ജി ഹ്യോ ക്വാലാലംപൂരില്‍ എത്തുന്നു

0

സൗത്ത് കൊറിയന്‍ സ്റ്റാര്‍ സോങ് ജി ഹ്യോ ക്വാലാലംപൂരില്‍ എത്തുന്നു. പ്രശസ്തമായ കൊറിയന്‍ ഷോയിലെ ഏക വനിതാ സാന്നിധ്യമാണ് സോങ്. ഷൂപെന്‍ സ്റ്റോറിന്‍റെ ഉദ്ഘാടനത്തിനാണ് ഇവര്‍ എത്തുന്നത്. ഫാഹ്രിന്‍ഹിറ്റ്88 ല്‍ രാവിലെ 9.30 നാണ് ഉദ്ഘാടന ചടങ്ങ്.
കൊറിയയിലെ ഏറ്റഴും വലിയ ഷൂകളുടെ ഷോറൂമുകളിലൊന്നാണിത്.
ഒക്ടോബര്‍ ഒന്നിനും 31 നും ഇടയ്ക്ക് ഷോപ്പിലെത്തുന്ന രണ്ട് ഭാഗ്യശാലികള്‍ക്ക് കൊറിയ സന്ദര്‍ശിക്കാനുള്ള ഫ്ളൈറ്റ് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.