സൗഭാഗ്യയുടെ ഈ അടിപൊളി ജിമ്മിക്കി റിമിക്സ് ഒന്ന് കണ്ടേ; വീഡിയോ
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോമിന്റെ ജിമ്മിക്കി കമ്മൽ പ്രസംഗം ഉണ്ടാക്കിയ വിവാദങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇതാ അതിന്റെ ചൂടാറും മുന്‍പ് ചിന്ത ജെറോമിന്റെ ജിമ്മിക്കി കമ്മൽ പ്രസംഗം റീമിക്സ് ചെയ്തു ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് ഡബ്സ്മാഷ് താരം സൗഭാഗ്യ വെങ്കിടേഷ്.

ചിന്തയുടെ പ്രസംഗം റീമിക്സ് ചെയ്ത് ഒരു ഡബ്സ്മാഷ് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണീ ഗാനം. ഒന്ന് കണ്ടു നോക്കൂ.
[embed]https://www.facebook.com/thaakuyi/videos/1542014915892147/[/embed]