സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു
Desktop10

നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. അച്ഛനായ വിവരം സൗബിൻ തന്നെയാണ് സോഷ്യൽ  മീഡിയയിലൂടെ  ആരാധകരെ  അറിയിച്ചത്. കുഞ്ഞിനോടൊപ്പമുള്ള  ഭാര്യയുടെ ഫോട്ടോയാണ് സൗബിൻ പങ്കുവെച്ചത്.

താരങ്ങളായ ടോവിനോ, ഇന്ദ്രജിത്, സംയുക്ത മേനോന്‍. സണ്ണി വെയ്ന്‍, അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, മീര നന്ദന്‍, സംവിധായകന്‍ ആഷിക് അബു എന്നീ താരങ്ങൾ  സൗബിന് ആശംസകൾ അറിയിച്ചു. ഒപ്പം നിരവധി ആരാധകരും  സൗബിന് ആശംസകളുമായി  രംഗത്തെത്തി.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും  ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം