ഒരു റാന്തല്‍. ഉയരം 15.5 മീറ്റര്‍!!-ഇതെവിടെയാണെന്നറിയണ്ടേ?

ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്‍റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്‍റെ ഉയരം. 5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ് ഇത് നി

ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്‍റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്‍റെ ഉയരം.   5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഗിന്നസ് മാനദണ്ഡങ്ങളും പാലിച്ചാണ് റാന്തൽ വിളക്ക് നിർമ്മിച്ചത്.

 മാർക്കറ്റിലേക്ക് കടന്ന് വരുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ജൂണ്‍ മാസം 27നാണ് ഇത് ജുബൈലിന്‍റെ കവാടത്തിൽ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ തീന്‍ മേശ ഒരുക്കിയും മരം കൊണ്ടുള്ള ചാരിറ്റി പെട്ടി തീര്‍ത്തും മുമ്പ്ഗിന്നസ് ബുക്കില്‍ കയറിയ ചരിത്രം ഷാര്‍ജയ്ക്കുണ്ട്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം