ഒരാഴ്ച്ചത്തേക്ക് 62 കോടി; താമസം ഭൂമിക്ക് 320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍

ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലൊരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം പക്ഷെ ഒരുദിവസത്തെ വാടക കേള്‍ക്കണോ വെറും 5 കോടി 14 ലക്ഷം. അതെ ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടലായ ഔറോറയിലെ കാര്യമാണ് ഈ പറഞ്ഞത്.

ഒരാഴ്ച്ചത്തേക്ക്  62 കോടി; താമസം ഭൂമിക്ക്  320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍
3-Aurora-Station-Interior_preview

ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലൊരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം പക്ഷെ ഒരുദിവസത്തെ വാടക കേള്‍ക്കണോ വെറും 5 കോടി 14 ലക്ഷം. അതെ ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടലായ ഔറോറയിലെ കാര്യമാണ് ഈ പറഞ്ഞത്.

അമേരിക്കയിലെ ഹൂസ്റ്റണിലുള്ള 'ഒറിയോണ്‍ സ്പാന്‍' ആണ് പേടകം വിക്ഷേപിക്കുന്നത്. 2021ല്‍ ആയിരിക്കും വിക്ഷേപണമെങ്കിലും അടുത്ത വര്‍ഷം തന്നെ ആദ്യ ഘട്ട യാത്രക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. രണ്ടു ഓറിയോണ്‍ സ്പാന്‍ വിദഗ്ധര്‍ക്കൊപ്പമായിരിക്കും ഓരോ തവണയും യാത്രക്കാരെ സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കുക. ഭൂമിയ്ക്ക് 320 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഔറോറ, അതിലുള്ള ആറ് സഞ്ചാരികളെ 12 ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കും.

പേടകത്തിന്റെ അതിവേഗതയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കുന്നത്. 4 സഞ്ചാരികളെയാണ് ഒരു സമയത്ത് ഔറോറ വഹിക്കുക. ഒപ്പം 2 ജീവനക്കാരെയും. ബഹിരാകാശ ലക്ഷ്വറി ഹോട്ടലില്‍ 12 ദിവസങ്ങള്‍ ചെലവഴിക്കാന്‍ 9.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അഥവാ ഏകദേശം 62 കോടി രൂപ

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ