ഇതാണ് മോഡി കഴിക്കുന്ന 30000 രൂപയുടെ കൂൺ

രാജ്യം നോട്ടുവിഷയത്തില്‍ നട്ടംതിരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂണ്‍.ചില്ലറയില്ലങ്കിൽ ജനങ്ങള്‍ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രിയുടെ ഭക്ഷണശീലം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത് .

ഇതാണ് മോഡി കഴിക്കുന്ന 30000 രൂപയുടെ കൂൺ
mushrom

രാജ്യം നോട്ടുവിഷയത്തില്‍ നട്ടംതിരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂണ്‍.ചില്ലറയില്ലങ്കിൽ ജനങ്ങള്‍ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാന്‍ പറഞ്ഞ  പ്രധാനമന്ത്രിയുടെ ഭക്ഷണശീലം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത് .

സാധാരണ മഷ്‌റൂം അല്ല ഇത് .ഹിമാചലിലെ സ്‌പെഷ്യൽ കൂൺ ആണ്.വ്വില കൂടി കേട്ടോളൂ .കിലോയ്ക്ക് 30000 രൂപ. പ്രധാനമന്ത്രി ആകുന്നതിനു മുന്പ് തന്നെ മോഡി ഈ കൂണിന്റെ ആരാധകന്‍ ആണ് . ബി ജെ പി ജനറല്‍ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോള്‍ മുതലാണ് അദ്ദേഹം ഈ കൂണ്‍ വിഭവം ശീലമാക്കിയത്. പിന്നീടങ്ങോട്ട് കൂണ്‍ മോഡിയുടെ ഇഷ്ട വിഭവമായി മാറുകയായിരുന്നു. തന്റെ ഇഷ്ട ഭക്ഷണം ഹിമാചല്‍ കൂണ്‍ വിഭവമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി തുറന്നു പറയുകയും ചെയ്തിരുന്നു .ഈ കൂൺ ഉണക്കി വൃത്തിയാക്കി പൊടിച്ചാണ് മോദിയ്ക്കായി വിഭവങ്ങൾ ഒരുക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം