ലോകത്തിലെ ആദ്യ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍

ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍. ലോകത്തിലെ ആദ്യത്തെ ഫിഡ്ജറ്റ് സ്പിന്നര്‍ മോഡലായ k188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.  കുറഞ്ഞ ചെലവില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകളായ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 1200 രൂപമുതല്‍ 1300 രൂപവരെയാണ്.

ലോകത്തിലെ ആദ്യ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍
chilli

ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍. ലോകത്തിലെ ആദ്യത്തെ ഫിഡ്ജറ്റ് സ്പിന്നര്‍ മോഡലായ k188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.  കുറഞ്ഞ ചെലവില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകളായ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 1200 രൂപമുതല്‍ 1300 രൂപവരെയാണ്. 280 mAh അവ ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മള്‍ട്ടി മീഡിയ ഓപ്ഷനുകള്‍ കൂടാതെ വീഡിയോസ്, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളും ഫോണില്‍ ലഭിയ്ക്കും.

ഈ മോഡല്‍കൂടാതെ എ05 എന്ന മറ്റൊരു മോഡല്‍കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിനു 6.1 cm എല്‍സിഡി ഡിസ്‌പ്ലേയാണ്. ഡ്യൂവല്‍ സിം സപ്പോര്‍ട്ടും 1.3 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഫോണിന്റെ പ്രധാന സവിശേഷത. ഈ രണ്ടു ഫീച്ചര്‍ മോഡലുകളും ഉടന്‍ തന്നെ ഓണ്‍ലൈന്‍ ഷോപ്പുകളിലും കൂടാതെ ഓഫ് ലൈനിലും ലഭ്യമാകുന്നു.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി